NationalNews

അടച്ചിട്ട മദ്യശാലയില്‍ മോഷണം; 144 കുപ്പികള്‍ മോഷണം പോയി

വിശാഖപട്ടണം: ലോക്ക്ഡൗണിനിടെ വിശാഖപട്ടണത്ത് അടച്ചിട്ട മദ്യശാലയില്‍ മോഷണം. ഗജുവാക്കയില്‍ പോലീസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന മദ്യശാലയിലാണ് മോഷണം നടന്നത്.

ഇവിടെ നിന്നും 144 മദ്യകുപ്പികള്‍ മോഷണം പോയതായാണ് വിവരം. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പിന്നാലെയാണ് മദ്യശാലകളും അടച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button