bevco
-
Crime
ടോക്കണില്ലാത്തതിനാല് മദ്യം നല്‍കിയില്ല; ബെവ്കോ ജീവനക്കാരെ മര്‍ദ്ദിച്ചു
കൊച്ചി: മദ്യം നല്‍കാത്തതില്‍ പ്രകോപിതരായി ബെവ്കോ ജീവനക്കാരെ ഒരു സംഘം ആക്രമിച്ചതായി പരാതി. പട്ടിമറ്റം പുളിഞ്ചോടിലുള്ള ബെവ്കോ ഔട്ട്ലെറ്റിലെ ആറോളം ജീവനക്കാര്‍ക്കു നേരേയാണ് അക്രമണമുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച…
Read More » -
News
ആപ്പില്ലാതെ മദ്യം ലഭിക്കില്ല; വാര്‍ത്തകള്‍ തള്ളി ബിവറേജസ് കോര്പറേഷന്
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പ്പനയ്ക്ക് ബെവ്ക്യൂ ആപ്പ് ഒഴിവാക്കിയിട്ടില്ലെന്ന് ബിവറേജസ് കോര്പ്പറേഷന്. ബെവ്ക്യൂ ആപ്പ് ഒഴിവാക്കി എന്നത് തെറ്റായ വാര്‍ത്തയാണെന്ന് ബിവറേജസ് കോര്പ്പറേഷന് എംഡി സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.…
Read More » -
News
മദ്യവില കൂടാന്‍ സാധ്യത; വില പുതുക്കി നല്‍കിയില്ലെങ്കില്‍ മദ്യവിതരണം നിര്‍ത്തേണ്ടി വരുമെന്ന് ബെവ്കോയോട് മദ്യക്കമ്പനികള്‍
തിരുവനന്തപുരം: വില പുതുക്കി നിശ്ചയിച്ചില്ലെങ്കില്‍ മദ്യ വിതരണം നിര്‍ത്തേണ്ടി വരുമെന്ന് മദ്യക്കമ്പനികള്‍. ഇക്കാര്യം അറിയിച്ച് ബെവ്കോ എംഡിക്ക് കമ്പനികള്‍ കത്ത് നല്കി. കേരള ഡിസ്റ്റലറീസ് ഇന്‍ഡസ്ട്രിയല്‍ ഫോറവും…
Read More » -
News
മദ്യവില്‍പ്പനയുടെ സമയം നീട്ടി നല്‍കണമെന്ന് ബെവ്കോ
തിരുവനന്തപുരം: ഓണവിപണി മുന്നില്‍ കണ്ടുകൊണ്ട് മദ്യവില്‍പ്പന വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് ബെവ്കോ. ഔട്ട്ലെറ്റുകളില് അടക്കം വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാരിനോട് സമയം നീട്ടി ചോദിച്ചിരിക്കുകയാണ് കോര്പറേഷന്. രണ്ടു മണിക്കൂര്‍ വരെ…
Read More » -
Health
ബെവ്കോ ഔട്ട്ലെറ്റിലെ 11 പേര്‍ക്ക് കൊവിഡ്; മദ്യം വാങ്ങാനെത്തിയവര്‍ ക്വാറന്റൈനില്‍ പോകാണമെന്ന് ആരോഗ്യ വകുപ്പ്
മലപ്പുറം: പെരിന്തല്‍മണ്ണ ബെവ്കോ ഔട്ട്ലെറ്റിലെ 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നവര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്.…
Read More » -
News
കൊവിഡ് ഭീതിയില്‍ ബെവ്കോ ഔട്ട്ലെറ്റ് അടച്ചു; മദ്യ വാങ്ങാന്‍ എത്തിയവര്‍ ആശങ്കയില്‍
കാസര്‍കോട്: കാസര്‍കോട് വെള്ളരിക്കുണ്ടിലെ ബെവ്കോ ഔട്ട്ലെറ്റ് അടച്ചു. കൊവിഡ് സ്ഥിരീകരിച്ച എക്സൈസ് ഉദ്യോഗസ്ഥന് ഇവിടെ എത്തിയിരുന്നു എന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഔട്ട്ലെറ്റ് അടച്ചത്. ജീവനക്കാരോട് നിരീക്ഷണത്തില്‍പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.…
Read More » -
Crime
കോഴിക്കോട് മദ്യവില്‍പ്പനശാലയില്‍ നിന്ന് മൂന്നുലക്ഷം രൂപയുടെ മദ്യം കടത്തിയതായി പരാതി
കോഴിക്കോട്: ബിവറേജസ് വില്പന കേന്ദ്രത്തില്‍ നിന്ന് ജീവനക്കാരന് മദ്യം കടത്തിയതായി പരാതി. ലോക്ഡൗണ്‍ സമയത്താണ് സംഭവം. മൂന്ന് ലക്ഷത്തിലേറെ രൂപയുടെ മദ്യം കടത്തിയെന്ന മറ്റ് ജീവനക്കാരുടെ പരാതിയുടെ…
Read More »