25 C
Kottayam
Saturday, May 25, 2024

മദ്യപിച്ച് തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

Must read

മാനന്തവാടി: മദ്യപിച്ച് തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. വയനാട് സൈനികക്ഷേമ ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് ഒ.ജി. സുധാകരനെയാണ് വരണാധികാരികൂടിയായ സബ്കളക്ടര്‍ സസ്പെന്‍ഡ് ചെയ്തത്. ജോലി ചെയ്യാന്‍ കഴിയാത്തവിധം മദ്യപിച്ചെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week