കൊച്ചി:ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ
മനോരമ ന്യൂസ് മേക്കർ – 2020 ആയി
തെരഞ്ഞെടുത്തു.രാജ്യത്തിന് മാതൃകയായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്
നേതൃത്വം നൽകുകയും മികവോടെ
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തതിനാണ് പുരസ്കാരം
തനിക്ക് ലഭിച്ച പുരസ്കാരം സർക്കാരിനും
കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളായ ആരോഗ്യ മുഴുവനാളുകൾക്കും ലഭിച്ച അംഗീകാരമാണെന്ന്
മന്ത്രി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News