കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം നഗരസഭ എന്‍ജിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വിജിലന്‍സ് പിടിയില്‍. പൂയപ്പള്ളി സ്വദേശി ഡെയ്‌സി വി.എം ആണ് വിജിലന്‍സിന്റെ പിടിയിലായത്. 2000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News