24.4 C
Kottayam
Thursday, May 23, 2024

കുമരകത്ത് തോട്ടിൽ ചൂണ്ടയിടുന്നതിനിടയിൽ കാൽ വഴുതി വെള്ളത്തിൽ വീണ് ഒൻപത് വയസ്സുകാരന് മരിച്ചു

Must read

കോട്ടയം കുമരകത്ത് തോട്ടിൽ ചൂണ്ടയിടുന്നതിനിടയിൽ കാൽ വഴുതി വെള്ളത്തിൽ വീണ് ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം. തിരുവാർപ്പ് കേളക്കേരിൽ അനിൽ കുമാറിന്റെ മകൻ കൈലാസ് നാഥാണ് (9) മരിച്ചത് .കുമരകം എസ്.കെ.എം പബ്ളിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week