മൊബൈല്‍ കോള്‍ നിരക്കുകള്‍ വീണ്ടും ഉയരുകയും ഇന്റര്‍നെറ്റുപയോഗിച്ച് വാട്‌സ് ആപ്പ് കോളുകള്‍ ചെയ്യുകയും ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ ഒരു കോള്‍ വിളിയ്ക്കുന്നതിനിടെ മറ്റൊരു കോള്‍ വന്നാല്‍ മനസിലാക്കുന്നതിനുള്ള കോള്‍വെയ്റ്റിംഗ് സൗകര്യം നിലവില്‍ വാട്‌സ് ആപ്പില്‍ ലഭ്യവുമല്ല.
കോള്‍വെയ്റ്റിംഗ് കാണിയ്ക്കുമെങ്കിലും കോള്‍ ഹോള്‍ഡിംഗ് നിലവില്‍ ഉണ്ടാവില്ല.നേരത്തെ വാട്‌സ് ആപ്പ് കോളിംഗിനിടെ മറ്റൊരു കോള്‍ വന്നാല്‍ അത് ഡിസ്‌കണക്ട് അവുകയും പിന്നീട് മിസ്ഡ് കോള്‍ ആവുകയുമായിരുന്നു പതിവ്. ആന്‍ഡ്രോയിഡ് ഫോണില്‍ ലഭ്യമായ സൗകര്യം വൈകാതെ ഐ.ഓ.എസിലും ലഭിയ്ക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News