28.9 C
Kottayam
Wednesday, May 15, 2024

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ലിഫ്റ്റിന് വേണ്ടി കുഴിച്ച കുഴിയില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Must read

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ ലിഫ്റ്റിന് വേണ്ടി കുഴിച്ച കുഴിയില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു. സര്‍വ്വകലാശാല ഉദ്യോഗസ്ഥയുടെ മകനാണ് മരിച്ചത്. അമ്മയൊടൊപ്പം രാവിലെ ക്യാംപസിലെത്തിയ കളിക്കുന്നതിനിടെ കാല്‍ വഴുതി കുഴിയിലെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week