28.9 C
Kottayam
Thursday, May 2, 2024

ലയണല്‍ മെസി പെലെയുടെ റെക്കോഡിനൊപ്പം

Must read

ക്യാമ്പ് നൗ: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് ഒപ്പമെത്തി.ഒറ്റ ക്‌ളബിന് മാത്രമായി 643 ഗോളുകള്‍ എന്ന റെക്കോഡിനൊപ്പമാണ് വലന്‍സിയയുമായുള്ള മത്സരത്തില്‍ മെസിയെത്തിയത്.കളിയുടെ ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ മെസിയുടെ പെനാല്‍ട്ടി ഗോള്‍കീപ്പര്‍ തടുത്തിരുന്നു.ഇതിന് തൊട്ടുപിന്നാലെ ഇഞ്ചുറി ടൈമിലാണ് മനോഹരമായ ഡൈവിംഗ് ഹെഡറിലൂടെ മെസി നേട്ടം സ്വന്തമാക്കിയത്.19 സീസണുകളിലായി ബ്രസീല്‍ ടീമായ സാന്റോസിനായി പെലെ 643 ഗോളുകളാണ് നേടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week