32.8 C
Kottayam
Saturday, May 4, 2024

കാപ്പന്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്നോ എന്ന് ജോസ് കെ മാണി

Must read

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍സിപിക്ക് ഇടതുമുന്നണിയില്‍ അര്‍ഹമായ പരിഗണന കിട്ടിയില്ലെന്ന് പരസ്യ വിമര്‍ശനം ഉന്നയിച്ച മാണി സി. കാപ്പനെതിരേ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി രംഗത്ത്.

കാപ്പന്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരുന്നോ എന്ന് ജോസ് ചോദിച്ചു. ഇക്കാര്യം ഇടതു മുന്നണി പരിശോധിക്കണം. തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ ഇടതുമുന്നണി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week