KeralaNews

ജനങ്ങള്‍ അസ്വസ്ഥരാണ്; വസ്തുതകള്‍ മനസിലാക്കി അവര്‍ വോട്ടു ചെയ്യുമെന്ന് ജി. സുകുമാരന്‍ നായര്‍

ചങ്ങനാശേരി: തെരഞ്ഞെടുപ്പില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്ന ഫലമാണ് ഇത്തവണ ഉണ്ടാകേണ്ടതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്. ഇതിനാല്‍ വസ്തുതകള്‍ മനസിലാക്കി അവര്‍ വോട്ട് ചെയ്യും. സമദൂര നിലപാടാണ് എന്‍എസ്എസിന് എന്നും ഉള്ളതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button