27.7 C
Kottayam
Saturday, May 4, 2024

പാലാ മോഡൽ കാസർഗോഡും, പിജെ ജോസഫ് പക്ഷം ജോസ് വിഭാഗത്തിന്റെ പത്രിക തള്ളിച്ചു

Must read

കാസർഗോഡ് ജില്ലയിൽ ബളാൽ പഞ്ചായത്തിലെ വള്ളിക്കടവ് വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ജോസ് വിഭാഗം നൽകിയ പത്രിക തള്ളി. കേരള കോൺഗ്രസ്. എം. സ്ഥാനാർത്ഥിയും ചിഹ്നം രണ്ടില എന്നിവ തള്ളി കേരള കോൺഗ്രസ്. ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ്. ജില്ലാ സെക്രട്ടറി കെ എ. സാലു. യൂത്ത് ഫ്രണ്ട് ജില്ല പ്രസിഡന്റ് പ്രിൻസ് ജോസഫ് എന്നിവർ പാർട്ടി സ്ഥാനാർത്ഥിത്വം ചിഹ്നം രണ്ടില എന്നിവ നൽകരുതെന്ന് വരണാധികാരി നൽകിയ പരാതിയെ തുടർന്നാണ് പത്രിക തള്ളിയത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week