31.1 C
Kottayam
Thursday, May 16, 2024

സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കാമ്രയ്ക്ക് എതിരെ കോടതിയലക്ഷ്യനടപടി

Must read

ഡൽഹി :ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയെ അധിക്ഷേപിച്ച് ട്വീറ്റ് ചെയ്‌തെന്ന പരാതിയില്‍ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കാമ്രയ്ക്ക് എതിരെ കോടതിയലക്ഷ്യനടപടിക്ക് തുടക്കമിടാന്‍ അനുമതി. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് അനുമതി നല്‍കിയത്.
നേരത്തെ റിപ്പബ്ലിക്ക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്‍കിയതിനെ പരിഹസിച്ചതിനായിരുന്നു കുനാലിനെതിരെ കോടതിയലക്ഷ്യ കേസ് ഉണ്ടായിരുന്നത്. സുപ്രിം കോടതി സുപ്രിം ജോക്കായി മാറിയെന്നായിരുന്നു എന്നായിരുന്നു പ്രസ്താവന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week