28.8 C
Kottayam
Sunday, April 28, 2024

ആലപ്പുഴയില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍

Must read

ആലപ്പുഴ: ആലപ്പുഴയില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി രാഹുല്‍ രാജ്(24) ആണ് മരിച്ചത്.

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു രാഹുല്‍ രാജ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week