24.9 C
Kottayam
Wednesday, May 15, 2024

കുടിച്ച് ലക്കുകെട്ട് നടുറോഡില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത് അതിലിരുന്ന് ഉറങ്ങി; യുവാവിന് കിട്ടിയത് എട്ടിന്റെ പണി

Must read

സൈബരാബാദ്: കുടിച്ച് ലക്കുകെട്ട് നടുറോഡില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത അതിലിരുന്ന് ഉറങ്ങിയ യുവാവ് പോലീസ് പിടിയിലായി. ആന്ധ്രാപ്രദേശിലെ സൈബരാബാദിലാണ് സംഭവം നടന്നത്. സത്യനാരായണ എന്ന യുവാവാണ് ജോലി കഴിഞ്ഞ് മടങ്ങിവരവെ അമിതമായി മദ്യപിച്ചിതിനെ തുടര്‍ന്ന് സ്‌കൂട്ടറിലിരുന്ന് ഉറങ്ങിപ്പോയത്.

ഹോണ്ട ആക്ടിവയിലിരുന്ന് ഇയാള്‍ ഉറങ്ങുന്നത് സൈബരാബാദ് ട്രാഫിക് കണ്‍ട്രോള്‍ റൂമിന്റെ സിസിടിവിയല്‍ പതിഞ്ഞതോടെയാണ് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ രകക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് 334 എംജി ആയിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week