26 C
Kottayam
Sunday, April 28, 2024

വി.എസിനെ ശ്രീചിത്രയിലേക്ക് മാറ്റി; ആരോഗ്യനില തൃപ്തികരം

Must read

തിരുവനന്തപുരം: ആശുപത്രിയില്‍ പ്രവേശിപ്പിച്ച സി.പി.എം മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം. വെള്ളിയാഴ്ച വൈകുന്നേരമാണ് രക്തസമ്മര്‍ദ്ദത്തില്‍ വ്യത്യാസം നേരിട്ടതിനെ തുടര്‍ന്ന് വി.എസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെ ന്യൂറോ പരിശോധനയ്ക്കായി അദ്ദേഹത്തെ ശ്രീചിത്രയിലേക്ക് മാറ്റി.

വിഎസിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ശ്രീചിത്ര ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week