24.6 C
Kottayam
Monday, May 20, 2024

പിണറായി വിജയനെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റ്; സോഷ്യല്‍ മീഡിയ ചുമതലക്കാരനെ തുഷാര്‍ പുറത്താക്കി

Must read

ആലപ്പുഴ: തരഞ്ഞെടുപ്പ് വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും വി.കെ. പ്രശാന്തിനെയും അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്തിരുന്ന കിരണ്‍ ചന്ദ്രനെ ബിഡിജെഎസ് പുറത്താക്കി. ബിഡിജെഎസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു കിരണ്‍.

പോസ്റ്റ് ഇട്ടതു താനല്ലെന്നും ഫേസ്ബുക്ക് നോക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന വ്യക്തിയാണിത് ചെയ്തതെന്നും ബിഡിജെഎസ് അധ്യക്ഷന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിഡിജെഎസ് എന്‍ഡിഎയുടെ അവിഭാജ്യഘടകമാണെന്നും തുഷാര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week