26.7 C
Kottayam
Saturday, May 4, 2024

എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്നു പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം

Must read

കൊച്ചി: എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ രാധാമണി, മക്കളായ സുരേഷ് കുമാര്‍, സന്തോഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുള്ളതായി പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week