32.4 C
Kottayam
Monday, September 30, 2024

ഇടുക്കി ഡാം തുറക്കുമോ? അടിയന്തിര യോഗം ഇന്ന്

Must read

ഇ​​ടു​​ക്കി: ഡാ​​മി​​ൽ ജ​​ല​​നി​​ര​​പ്പ് പ​​ര​​മാ​​വ​​ധി സം​​ഭ​​ര​​ണ ശേ​​ഷി​​യി​​ലേ​​ക്ക് എ​​ത്താ​​നു​​ള്ള സാ​​ധ്യ​​ത വ​​ർ​​ധി​​ച്ച​​തോ​​ടെ വൈ​​ദ്യു​​തി വ​​കു​​പ്പ് ഇ​​ന്നു തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് അ​​ടി​​യ​​ന്ത​​ര യോ​​ഗം ചേ​​രും.വൈ​​ദ്യു​​തി ബോ​​ർ​​ഡ് ചെ​​യ​​ർ​​മാ​​നും ഡ​​യ​​റ​​ക്ട​​ർ​​മാ​​രും ഉ​​ൾ​​പ്പെടെ​​യു​​ള്ള​​വ​​ർ പ​​ങ്കെ​​ടു​​ക്കു​​ന്ന യോ​​ഗ​​ത്തി​​ൽ ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് താ​​ഴ്ത്തു​​ന്ന​​ത് ഉ​​ൾ​​പ്പെടെ​​യു​​ള്ള വി​​ഷ​​യ​​ങ്ങ​​ൾ ച​​ർ​​ച്ച ചെ​​യ്യും.

ഡാം ​​തു​​റ​​ക്കു​​ന്ന​​തി​​നു പ​​ക​​രം ഇ​​ടു​​ക്കി​​യി​​ൽ നി​​ന്നു​​ള്ള ഉ​​ത്പാ​​ദ​​നം വ​​ർ​​ധി​​പ്പി​​ച്ച് വൈ​​ദ്യു​​തി പു​​റ​​ത്തു​​വി​​ൽ​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ളാ​​ണ് ബോ​​ർ​​ഡ് ആ​​രാ​​യു​​ന്ന​​ത്.​​ ഉ​​ത്പാ​​ദ​​നം നി​​ല​​വി​​ലു​​ള്ള​​തി​​ന്‍റെ ഇ​​ര​​ട്ടി​​യാ​​ക്കു​​ന്ന​​തി​​ലൂ​​ടെ ഡാ​​മി​​ലെ ജ​​ല​​നി​​ര​​പ്പ് താ​​ഴ്ത്തി നി​​ർ​​ത്താ​​നാ​​വു​​മെ​​ന്ന​​താ​​ണ് ഇ​​തി​​ന്‍റെ മെ​​ച്ചം.

ഇ​​ത്ത​​ര​​ത്തി​​ൽ വൈ​​ദ്യു​​തി വി​​ൽ​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ടെ ന്നും ​​ഓ​​ർ​​ഡ​​ർ ല​​ഭി​​ച്ചാ​​ലു​​ട​​ൻ മൂ​​ല​​മ​​റ്റം വൈ​​ദ്യു​​തി നി​​ല​​യ​​ത്തി​​ൽ ഉ​​ത്പാ​​ദ​​നം വ​​ർ​​ധി​​പ്പി​​ക്കാ​​നു​​മാ​​ണ് പ​​ദ്ധ​​തി.ഉ​​പ​​ഭോ​​ഗം കു​​റ​​വാ​​യ​​തോ​​ടെ അ​​ഞ്ചു മി​​ല്യ​​ണ്‍ യൂ​​ണി​​റ്റി​​ൽ താ​​ഴെ​​യാ​​ണ് ഇ​​ടു​​ക്കി​​യി​​ലെ പ്ര​​തി​​ദി​​ന ഉ​​ത്പാ​​ദ​​നം. നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പ്ര​​തി​​ദി​​നം പ​​ത്തു മി​​ല്യ​​ണ്‍ യൂ​​ണി​​റ്റ് വ​​രെ മൂ​​ല​​മ​​റ്റം നി​​ല​​യ​​ത്തി​​ൽ നി​​ന്ന് ഉ​​ത്പ്പാ​​ദി​​പ്പി​​ക്കാ​​നാ​​വും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു,മാനേജർ ജോഷി കുറ്റക്കാരൻ

കൊച്ചി : പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ കോടതി വിധി പറഞ്ഞത്. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി...

Gold Rate Today: വീണ്ടും ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56640  രൂപയാണ്.  ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ...

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

Popular this week