കൊച്ചി: എറണാകുളത്ത് കൊവിഡ് ബാധിതന് ജീവനൊടുക്കി. കോതമംഗലം സ്വദേശി മുകളത്ത് രതീഷ് ഗോപാലന് ആണ് മരിച്ചത്. 39 വയസായിരുന്നു.
രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകീട്ട് രതീഷിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News