23.6 C
Kottayam
Tuesday, May 21, 2024

മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നതിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീ മരിച്ചു

Must read

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച 72 കാരി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സംഭവം. കൊവിഡ് വാര്‍ഡില്‍ ചികിത്സയിലിരിക്കെ ഇവര്‍ ജനല്‍ക്കമ്പിയില്‍ കെട്ടിതൂങ്ങുകയായിരുന്നു.

സംഭവം ഡ്യൂട്ടി നഴ്‌സ് കണ്ടതോടെ ഉടനടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പത്ത് മണിയോടെ മരിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week