കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ പുറത്ത് വരുന്നത് യുഡിഎഫ് പ്രതീക്ഷയ്ക്കു വിപരീതമായ ഫല സൂചനകളാണെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസഫ് എം. പുതുശേരി. യുഡിഎഫ് വോട്ടുകള്‍ കുറഞ്ഞത് പരിശോധിക്കും. ഫലം പൂര്‍ണമായും വന്നിട്ടില്ല. അന്തിമ ഫലം വന്നതിനുശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും പുതുശേരി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News