തിരുവനന്തപുരം: പിഞ്ചുകുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞു കൊന്നു. തിരുവനന്തപുരം തിരുവല്ലത്ത് വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. 40 ദിവസം പ്രായമുള്ള കുഞ്ഞാണ് നൂലുകെട്ട് ചടങ്ങ് ദിനത്തില്‍ കൊല്ലപ്പെട്ടത്. പിതാവ് പാച്ചല്ലൂര്‍ ഉണ്ണികൃഷ്ണന് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കുഞ്ഞിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News