HealthNews

തിരുവനന്തപുരത്ത് 63 പേര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 63 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.

1. ആനാവൂര്‍ സ്വദേശി 36 കാരന്‍. രോഗലക്ഷണം പ്രകടമായതുമുതല്‍ സ്വയം വീട്ടുനിരീക്ഷണത്തിലായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചു.

2. ബീമാപള്ളി സ്വദേശിനി 85 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

3. പോങ്ങുംമൂട് സ്വദേശിനി 32 കാരി. സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

4. പൂന്തുറ സ്വദേശി 29 കാരന്‍. സ്വകാര്യ ആശുപത്രിയില്‍ ക്യാന്റീന്‍ പര്‍ച്ചേസ് മാനേജരായി ജോലി ചെയ്യുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

5. ബീമാപള്ളി സ്വദേശി 34 കാരന്‍. ഓട്ടോ ഡ്രൈവറാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

6. പൂന്തുറ സ്വദേശി 34 കാരന്‍. പൂന്തുറയില്‍ മത്സ്യവിപണനം നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

7. പൂന്തുറ സ്വദേശിനി 27 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

8. പുല്ലുവിള സ്വദേശിനി 29 കാരി. ഉറവിടം വ്യക്തമല്ല.

9. ആനാട് സ്വദേശിനി 28 കാരി. ഉറവിടം വ്യക്തമല്ല.

10. മണക്കാട് സ്വദേശിനി 50 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

11. പൂന്തുറ, മാണിക്യവിളാകം സ്വദേശി 44 കാരന്‍. മത്സ്യവിപണനം നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

12. പാച്ചല്ലൂര്‍ സ്വദേശി 30 കാരന്‍. ഓട്ടോ ഡ്രൈവറാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

13. വള്ളക്കടവ് സ്വദേശിനി 52 കാരി. ഉറവിടം വ്യക്തമല്ല.

14. യു.എ.ഇയില്‍ നിന്നെത്തിയ നെടുങ്കാട് സ്വദേശി 32 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.

15. വള്ളക്കടവ്, പുത്തന്‍പാലം സ്വദേശി 26 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

16. ചെറിയതുറ സ്വദേശി 32 കാരന്‍. ഓണ്‍ലൈന്‍ ഭക്ഷണവിതരണ സ്ഥാപനത്തില്‍ ഡെലിവറി ബോയി ആണ്. തമ്പാനൂര്‍ പ്രദേശത്ത് ഭക്ഷണവിതരണം നടത്തിവരുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

17. യു.എ.ഇയില്‍ നിന്നെത്തിയ കണിയാപുരം സ്വദേശി 25 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.

18. യു.എ.ഇയില്‍ നിന്നെത്തിയ പൊഴിയൂര്‍ സ്വദേശി 27 കാരന്‍. ഇന്ന് രോഗ് സ്ഥിരീകരിച്ചു.

19. തിരുമല, അണ്ണൂര്‍ സ്വദേശി 15 കാരന്‍. വിദ്യാര്‍ത്ഥിയാണ്. ഉറവിടം വ്യക്തമല്ല.

20. പനങ്ങോട് സ്വദേശി 34 കാരന്‍. സിവില്‍ പോലീസ് ഓഫീസറാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

21. പി.എം.ജിയില്‍ പ്രവര്‍ത്തിക്കുന്ന വിമന്‍ ഹോസ്റ്റലില്‍ താമസക്കാരിയായ 22 കാരി. ഉറവിടം വ്യക്തമല്ല.

22. യു.എ.യില്‍ നിന്നെത്തിയ അഞ്ചുതെങ്ങ് സ്വദേശി 27 കാരന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചു.

23. നെടുമങ്ങാട് സ്വദേശിനി 27 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. വനിതാ സിവില്‍ പോലീസ് ഓഫീസറാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

24. ചിറയിന്‍കീഴ് സ്വദേശി 49 കാരന്‍. ചിറയിന്‍കീഴില്‍ പൗള്‍ട്രീഫാം നടത്തുന്നു. ഉറവിടം വ്യക്തമല്ല.

25. പൂന്തുറ സ്വദേശിനി 41 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

26. അമരവിള സ്വദേശി 78 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

27. ആറാലുമൂട് സ്വദേശി 21 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

28. കുരക്കോട് സ്വദേശിനി 40 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

29. കോട്ടപുരം സ്വദേശി 45 കാരന്‍. വിഴിഞ്ഞത്ത് മത്സ്യതൊഴിലാളി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

30. കോട്ടപുരം സ്വദേശിനി 18 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

31. വെങ്ങാനൂര്‍ സ്വദേശിനി 39 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

32. വെങ്ങാനൂര്‍ സ്വദേശിനി 20 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

33. വെങ്ങാനൂര്‍ സ്വദേശി 40 കാരന്‍. ഡ്രൈവറാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

34. കോട്ടപുരം സ്വദേശിനി 62 കാരി. മത്സ്യവില്‍പ്പന നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

35. വെങ്ങാനൂര്‍ സ്വദേശി 44 കാരന്‍. കെട്ടിടത്തൊഴിലാളിയാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

36. വെങ്ങാനൂര്‍ സ്വദേശിനി 18 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

37. കോട്ടപുരം സ്വദേശിനി 26 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

38. പരശ്ശുവയ്ക്കല്‍ സ്വദേശിനി 47 കാരി. നഴ്സാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

39. ഇഞ്ചിവിള സ്വദേശി 43 കാരന്‍. സെയില്‍സ്മാന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

40. പെരുമ്പഴുതൂര്‍ സ്വദേശിനി 34 കാരി. റേഡിയോഗ്രാഫറാണ്. രോഗലക്ഷണം പ്രകടമായതുമുതല്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.

41. ആനാട് സ്വദേശി 60 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

42. പൂന്തുറ സ്വദേശിനി 72 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

43. പൂന്തുറ സ്വദേശി 33 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

44. പൂന്തുറ സ്വദേശി 26 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

45. പൂന്തുറ സ്വദേശിനി 54 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

46. പൂന്തുറ സ്വദേശിനി 46 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

47. പൂന്തുറ സ്വദേശി 48 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

48. പൂന്തുറ സ്വദേശി 35 കാരന്‍. ഓട്ടോറിക്ഷാ ഡ്രൈവറാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

49. പൂന്തുറ സ്വദേശി 20 കാരന്‍. സെയില്‍സ് എക്സിക്യൂട്ടീവാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

50. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി 22 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

51. പൂന്തുറ സ്വദേശി 21 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

52. പൂന്തുറ സ്വദേശിനി 65 കാരി. മത്സ്യവില്‍പ്പന നടത്തുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

53. പൂന്തുറ, ചെറിയമുട്ടം സ്വദേശി 82 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

54. പൂന്തുറ, ചെറിയമുട്ടം സ്വദേശി 16 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

55. പൂന്തുറ, ചെറിയമുട്ടം സ്വദേശി 18 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

56. പൂന്തുറ, ചെറിയമുട്ടം സ്വദേശിനി 44 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

57. ബീമാപള്ളി സ്വദേശി 24 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

58. മാണിക്യവിളാകം സ്വദേശിനി 55 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

59. മാണിക്യവിളാകം സ്വദേശി 5 വയസുകാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

60. ബാമാപള്ളി സ്വദേശി 26 കാരന്‍. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

61. ബീമാപള്ളി സ്വദേശിനി 54 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

62. ബീമാപള്ളി സ്വദേശിനി 55 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

63. ചെറിയതുറ സ്വദേശിനി 44 കാരി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker