29.4 C
Kottayam
Friday, June 5, 2026

കോട്ടയത്ത് 51 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍കൂടി ; ആകെ 774 സോണുകള്‍

Must read

കോട്ടയം: ജില്ലയില്‍ 51 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.  24 വാർഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 68 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 774 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.

പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍
——

മുനിസിപ്പാലിറ്റികൾ
===========

കോട്ടയം – 23,39

- Advertisement -

ഏറ്റുമാനൂർ – 26, 31

- Advertisement -

പഞ്ചായത്തുകൾ
=====

പാമ്പാടി – 9
തിടനാട് – 7, 12, 14
കങ്ങഴ – 14
ചിറക്കടവ്-14
എലിക്കുളം – 12
നെടുംകുന്നം – 3, 4, 7, 12, 15
കുറിച്ചി – 2, 3, 5
കടുത്തുരുത്തി – 9
മുത്തോലി – 5, 7,10
ഞീഴൂർ-7, 10, 11, 12, 14
നീണ്ടൂർ-2,3,4, 6, 8, 9, 10, 13, 15
കല്ലറ – 5,9
കുമരകം – 3, 10, 15
കിടങ്ങൂർ – 7
കറുകച്ചാൽ – 2,5, 13, 16
വിജയപുരം – 6
കുറവിലങ്ങാട് – 5, 15
കരൂർ – 3

കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കിയ വാർഡുകൾ
=======

- Advertisement -

ചങ്ങനാശേരി – 7
ഏറ്റുമാനൂർ – 14, 15, 16
കുറിച്ചി – 12
കടുത്തുരുത്തി – 5
എലിക്കുളം-13
കുറവിലങ്ങാട് – 1, 2, 12
ഭരണങ്ങാനം -13
ഉഴവൂർ – 12
കങ്ങഴ – 8
വെളിയന്നൂർ – 3
കല്ലറ – 4
ആർപ്പൂക്കര – 3,5
അതിരമ്പുഴ – 21
കൂരോപ്പട – 17
തലപ്പലം – 1,10
കടനാട് – 6,9,13

കോട്ടയം ജില്ലയില്‍ ഇന്നലെ പുതിയതായി 2970 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു..2949 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഏഴ് ആരോഗ്യ പ്രവര്‍ത്തകരുണ്ട്.

സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 21 പേര്‍ രോഗബാധിതരായി. പുതിയതായി 9638 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 30.81 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 1465 പുരുഷന്‍മാരും 1195 സ്ത്രീകളും 310 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 495 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

4729 പേര്‍ രോഗമുക്തരായി. 16993 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 112073 പേര്‍ കോവിഡ് ബാധിതരായി. 94197 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 46894 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 426

ആര്‍പ്പൂക്കര- 139

മറവന്തുരുത്ത്- 108

ചങ്ങനാശേരി- 88

അതിരമ്പുഴ, കുമരകം- 80

മുണ്ടക്കയം-72

പായിപ്പാട്-68

കടുത്തുരുത്തി-66

പാമ്പാടി, കാഞ്ഞിരപ്പള്ളി-65

ടി.വി പുരം-63

ചെമ്പ്-61

മാഞ്ഞൂര്‍-58

വൈക്കം-57

ഉദയനാപുരം-53

ഏറ്റുമാനൂര്‍,ചിറക്കടവ്-50

എരുമേലി-47

പനച്ചിക്കാട്-46

ഞീഴൂര്‍-45

പുതുപ്പള്ളി-42

തലയോലപ്പറമ്പ്-41

പാലാ-40

കറുകച്ചാല്‍-38

ഭരണങ്ങാനം-37

കുറിച്ചി-34

കൂട്ടിക്കല്‍, നെടുംകുന്നം,മാടപ്പള്ളി, കുറവിലങ്ങാട്,

വാകത്താനം-31

വെള്ളൂര്‍-30

തൃക്കൊടിത്താനം-29

തലയാഴം, മരങ്ങാട്ടുപിള്ളി, വെച്ചൂര്‍-28

കിടങ്ങൂര്‍, കാണക്കാരി-27

മീനച്ചില്‍-26

കരൂര്‍-25

നീണ്ടൂര്‍,അയ്മനം, കടപ്ലാമറ്റം-24

പൂഞ്ഞാര്‍, മീനടം, വിജയപുരം-23

വെളിയന്നൂര്‍, തിരുവാര്‍പ്പ്-22

അയര്‍ക്കുന്നം, എലിക്കുളം, കോരുത്തോട്, രാമപുരം-20

തിടനാട്, പാറത്തോട്-19

ഈരാറ്റുപേട്ട, കങ്ങഴ, ഉഴവൂര്‍, മണര്‍കാട്-17

വാഴൂര്‍-16

അകലക്കുന്നം-15

വാഴപ്പള്ളി-14

കല്ലറ-13

മുളക്കുളം, തലപ്പലം, പള്ളിക്കത്തോട്, കടനാട്-12

കൂരോപ്പട, മേലുകാവ്-11

വെള്ളാവൂര്‍, മുത്തോലി,-9

മണിമല-8

തീക്കോയി-7

പൂഞ്ഞാര്‍ തെക്കേക്കര-4

മൂന്നിലവ്, കൊഴുവനാല്‍, തലനാട്-3

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week