കുമ്പഴ: പത്തനംതിട്ടയില്്് മർദ്ദനമേറ്റ് അഞ്ച് വയസുകാരി മരിച്ചു. രാജപാളയം സ്വദേശികളായ ദമ്പതികളുടെ മകളാണ് മരിച്ചത്. കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുണ്ട്.
കുട്ടിയുടെ പിതാവാണ് മര്‍ദിച്ചതെന്നാണ് സൂചന. ഇയാള്‍ ലഹരിക്കടിമയാണെന്നും റിപ്പോര്‍ട്ടുണ്ട്. കുട്ടിയുടെ മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News