ഇടുക്കി ജില്ലയിൽ 26 പേർക്ക് കൂടി കോവിഡ്
ഇടുക്കി:ജില്ലയിൽ 26 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. എട്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
*സമ്പർക്കം*
1. ഇടവെട്ടി സ്വദേശി (89).
2. ഏലപ്പാറ സ്വദേശി (17)
3. ഏലപ്പാറ സ്വദേശി (12)
4. കൊന്നത്തടി സ്വദേശിനിയായ ഒമ്പത് വയസ്സുകാരി.
5. ഇടവെട്ടി സ്വദേശിനി (42)
6. വണ്ടിപ്പെരിയാർ സ്വദേശി (26).
7. പീരുമേട് സ്വദേശി (46)
8. കരിങ്കുന്നം സ്വദേശിനി (71).
*ആഭ്യന്തര യാത്ര*
1. ബാംഗ്ലൂരിൽ നിന്നെത്തിയ കരുണാപുരം സ്വദേശി (30)
2. ബാംഗ്ലൂരിൽ നിന്നെത്തിയ കരുണാപുരം സ്വദേശിനി (27)
3. ഹൈദരാബാദിൽ നിന്നെത്തിയ കരുണാപുരം സ്വദേശിനി (11)
4. ബാംഗ്ലൂരിൽ നിന്നെത്തിയ കരുണാപുരം സ്വദേശി (26)
5. ബാംഗ്ലൂരിൽ നിന്നെത്തിയ മൂന്നാർ സ്വദേശി (40)
6. തേവാരത്ത് നിന്നെത്തിയ രാജകുമാരി ഖജനാപ്പാറ സ്വദേശിയായ എട്ടു വയസ്സുകാരൻ.
7. തേനിയിൽ നിന്നെത്തിയ രാജകുമാരി ഖജനാപ്പാറ സ്വദേശി (47)
8. തേനിയിൽ നിന്നെത്തിയ രാജകുമാരി ഖജനാപ്പാറ സ്വദേശി (12)
9. തേവാരത്ത് നിന്നെത്തിയ സേനാപതി സ്വദേശി (64)
10. തമിഴ്നാട്ടിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശിനി (53).
11. തമിഴ്നാട്ടിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശി (30).
12. തമിഴ്നാട്ടിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശിനി (63)
.
13. തമിഴ്നാട്ടിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശിനി (47).
14. ഗൂഡല്ലൂരിൽ നിന്നെത്തിയ ആനവിലാസം ചക്കുപള്ളം സ്വദേശിനി (22)
15. ഗൂഡല്ലൂരിൽ നിന്നെത്തിയ ആനവിലാസം ചക്കുപള്ളം സ്വദേശിനി (54).
16. തേനിയിൽ നിന്നെത്തിയ വള്ളക്കടവ് വണ്ടിപ്പെരിയാർ സ്വദേശി (50).
*വിദേശത്ത് നിന്നെത്തിയവർ*
1. അബുദാബിയിൽ നിന്നെത്തിയ കരിമണ്ണൂർ സ്വദേശി (35)
2. ദമാമിൽ നിന്നെത്തിയ തൊടുപുഴ സ്വദേശി (31)