Facebook
  • Home
  • World
  • World
  • Tech
  • Life Style
  • More
    • Menu Title #1
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #2
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #3
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #4
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
Search
LogoBreaking Kerala
LogoBreaking Kerala
Sign in
Welcome! Log into your account
Forgot your password? Get help
Password recovery
Recover your password
A password will be e-mailed to you.
  • Home
Sign in / Join
24.7 C
Kottayam
LogoBreaking Kerala
Saturday, June 27, 2026
Facebook
Twitter
Youtube
type here...
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
LogoBreaking Kerala
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
  • News
  • Kerala

14 ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടുകൾ, വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള​വ​രു​മായി സൗഹൃദം: രേ​ഷ്മ​യുടെ വെളിപ്പെടുത്തൽ

July 13, 2021
Facebook
Twitter
WhatsApp
Email
Print
Telegram
Viber

    ചാ​ത്ത​ന്നൂ​ർ: ന​വ​ജാ​ത ശി​ശു​വി​നെ കരിയിലക്കൂട്ടത്തിൽ ഉ​പേ​ക്ഷി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന രേ​ഷ്മ​യെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. ത​നി​ക്ക് 14 ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളു​ണ്ടെ​ന്ന് രേ​ഷ്മ പോ​ലീ​സി​നോ​ട് പ​റഞ്ഞു. വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള​വ​രു​മാ​യി രേ​ഷ്മ​ ഫേ​സ്ബു​ക്ക് വ​ഴി സൗ​ഹൃ​ദം ഉ​ണ്ടാ​ക്കിയി​രു​ന്ന​താ​യും പോലീസ് ക​ണ്ടെ​ത്തി​. വ​ർ​ക്ക​ല സ്വ​ദേ​ശി​യാ​യ ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​വു​മാ​യി സൗ​ഹൃ​ദമുണ്ടെന്നും ഇ​യാ​ൾ ഇ​പ്പോ​ൾ ജ​യി​ലി​ലാ​ണെന്നും നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു.

    ജ​യി​ലി​ൽ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യു​മ​ന്ന​തി​നി​ടെ​യാ​ണ് രേ​ഷ്മ 14 ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളുടെ കാര്യം പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ച​ത്. ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ രേ​ഷ്മ​യു​മാ​യി ചാ​റ്റു ചെ​യ്ത​വ​രു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഫേ​സ്ബു​ക്ക് കാ​മു​ക​നൊ​പ്പം പോ​കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​തെ​ന്ന് രേ​ഷ്മ നേ​ര​ത്തെ ത​ന്നെ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​രു​ന്നു.

    അ​ന​ന്തു എ​ന്ന കാ​മു​ക​നാ​യി വ്യാജ ചാറ്റിംഗ് നടത്തിയത് ജീ​വ​നൊ​ടു​ക്കി​യ ബ​ന്ധു​ക്ക​ളാ​യ ഗ്രീ​ഷ്മ​യും ആ​ര്യ​യു​മാ​ണെ​ന്ന വി​വ​രം പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം രേ​ഷ്മ​യെ അ​റി​യി​ച്ചിരുന്നു. എന്നാൽ അനന്തു മറ്റൊരാളാണെന്ന് രേഷ്മ ഉറപ്പിച്ചു പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വർക്കല സ്വദേശിയായ ക്വട്ടേ​ഷ​ൻ സം​ഘാം​ഗത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇതേതുടർന്ന് യുവതികളുടെ ആത്മഹത്യയെപ്പറ്റി ദുരൂഹത തുടരുകയാണ്

    ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
    Facebook
    Twitter
    WhatsApp
    Email
    Print
    Telegram
    Viber
      Previous articleകോവിഡ് മരണം: പട്ടികജാതിയില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്കായി പ്രത്യേക വായ്പാ പദ്ധതി
      Next articleഇറാഖിലെ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം; അമ്പതോളം രോഗികള്‍ വെന്തുമരിച്ചു
      Ligi

      Weather

      Kottayam
      broken clouds
      24.7 ° C
      24.7 °
      24.7 °
      94 %
      1.2kmh
      68 %
      Sat
      25 °
      Sun
      26 °
      Mon
      29 °
      Tue
      29 °
      Wed
      30 °
      LogoBreaking Kerala

      © 2022 Breaking Kerala

      Facebook
      Instagram
      Twitter
      VKontakte
      Youtube

      About Us

      • Home

      Popular Category

      Editor Picks

      ‘ബ്ലാസ്റ്റ്’ സിനിമയിലെ തിയേറ്റർ ദൃശ്യം പങ്കുവെച്ചു; പൈറസിയെ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് ഗായിക ചിന്മയിക്കെതിരെ കടുത്ത സൈബർ ആക്രമണം!

      June 1, 2026

      ഇടുക്കിയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതി പോലീസ് കസ്റ്റഡിയിൽ

      April 17, 2026