KeralaNews

അച്ഛന്റെ ഫോണില്‍ നിന്ന് അശ്ലീല സൈറ്റില്‍ കയറി! ഓപ്പറേഷന്‍ പി ഹണ്ടില്‍ കുടുങ്ങി 13കാരന്‍

നെന്മാറ: കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താന്‍ കേരള പോലീസ് നടത്തുന്ന ഓപ്പറേഷന്‍ പി ഹണ്ടില്‍ കുടുങ്ങിയവരില്‍ പതിമൂന്നു വയസുകാരനും. നെന്മാറ സ്വദേശിയായ ബാലന്‍ അച്ഛന്റെ ഫോണില്‍ നിന്നാണ് അശ്ലീല വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചത്.

സൈബര്‍ പോലീസ് വിദഗ്ധരുടെ നിരീക്ഷണത്തിലാണ് മൊബൈല്‍ ഐ.പി വിലാസം ഉപയോഗിച്ച് പതിമൂന്നുകാരനെ പോലീസ് പിടികൂടിയത്. ഓണ്‍ലൈന്‍ ക്ലാസിനായി ഉപയോഗിക്കുന്ന ഈ ഫോണ്‍ വിവര ശേഖരണത്തിനായി പോലീസ് പിടിച്ചെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker