ഭോപ്പാല്‍: ഭോപ്പാലില്‍ 12 ദിവസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിന്നാണ് രോഗം പകർന്നതെന്നാണ് സംശയം. കുഞ്ഞിന്റെ അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഭോപ്പാലിലെ സുല്‍ത്താനിയ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News