31.7 C
Kottayam
Saturday, May 18, 2024

ആലപ്പുഴയിൽ യുവാവിനെ അടിച്ചു കൊന്നു

Must read

ആലപ്പുഴ : അരൂരിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ. ചന്തിരുർ സ്വദേശി ഫെലിക്സിൻ്റെ മുതദ്ദേഹമാണ് തലയ്ക്കും മുഖത്തും കല്ല് കൊണ്ട് ഇടിച്ച നിലയിൽ റോഡിൽ കണ്ടെത്തിയത്. കല്ലുപറമ്പിന് സമീപം സുഹുത്തുക്കൾക്കൊപ്പം മദ്യപിക്കുമ്പോൾ  തർക്കം ഉണ്ടായി. ഇതിനിടയിലാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week