KeralaNewsRECENT POSTS
കെ.ടി ജലീലിനെതിരെ കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; കരിങ്കൊടി കാണിച്ചു
കോഴിക്കോട്: ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിനെ കോഴിക്കോട് മുക്കത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മാര്‍ക്ക്ദാന വിഷയത്തില്‍ മന്ത്രി ജലീല്‍ രാജിവയ്ക്കണമെന്ന ആവശ്യം യുഡിഎഫ് ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞദിവസം മന്ത്രിയുടെ തവനൂരിലെ ഓഫീസിലേക്ക് കോണ്‍ഗ്രസും മാര്‍ച്ച് നടത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News