KeralaNews

പച്ചക്കറി കൃഷിയുടെ മറവില്‍ കഞ്ചാവ് കൃഷി; യുവാവ് പിടിയില്‍

കണ്ണൂര്‍: വീട്ടുവളപ്പില്‍ പച്ചക്കറി കൃഷിയുടെ മറവില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയില്‍. തലശ്ശേരി സ്വദേശി അരവിന്ദാക്ഷനെയാണ് എക്‌സൈസ് പിടികൂടിയത്.

ഇയാളുടെ വീട്ടുവളപ്പില്‍ നിന്ന് 71 കഞ്ചാവ് ചെടികളും പിടികൂടിയിട്ടുണ്ട്. രണ്ടാഴ്ച മുതല്‍ ആറ് മാസം വരെ പ്രായമുള്ള ചെടികളാണ് എക്‌സൈസ് പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button