32.3 C
Kottayam
Thursday, May 2, 2024

യുവ ഡോക്ടർ ഫ്‌ളാറ്റിൽ മരിച്ചനിലയിൽ

Must read

കോഴിക്കോട്: യുവ ഡോക്ടറെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജിലെ പി.ജി. വിദ്യാര്‍ഥിനി വയനാട് കണിയാമ്പറ്റ സ്വദേശിനി തന്‍സിയ(25)യാണ് മരിച്ചത്. സുഹൃത്തായ ഡോക്ടറുടെ പാലാഴിയിലെ ഫ്‌ളാറ്റിലാണ് തന്‍സിയയെമരിച്ചനിലയില്‍ കണ്ടത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. തന്‍സിയ അപസ്മാരവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നതായി പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week