KeralaNews

ആലപ്പുഴയില്‍ പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം

ആലപ്പുഴ: ആലപ്പുഴ വനിത-ശിശു ആശുപത്രിയിൽ പ്രസവംനിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. പഴയവീട് സ്വദേശി ശരത്തിന്റ ഭാര്യ ആശ (31) ആണ് മരിച്ചത്. മരണകാരണം ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ശസ്ത്രക്രിയ ആരംഭിച്ച് പതിനഞ്ച് മിനിറ്റിനകം ആശയ്ക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടായി എന്നാണ് ബന്ധുക്കൾ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button