24.5 C
Kottayam
Monday, May 20, 2024

കൊച്ചിയില്‍ പാലത്തിന്റെ കൈവരിയില്‍ യുവതി ജീവനൊടുക്കിയ നിലയില്‍

Must read

കൊച്ചി: ചിറ്റൂര്‍ പാലത്തിന്റെ കൈവരിയില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പാലത്തിന്റെ കൈവരിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം. ഇന്ന് രാവിലെയാണ് സംഭവം. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഏകദേശം 40 വയസ് പ്രായംതോന്നിക്കുന്ന യുവതിയാണ് മരിച്ചത്. വള്ളക്കാരാണ് സംഭവം പോലീസില്‍ അറിയിച്ചത്.തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് മൃതദേഹം ഇവിടെ നിന്നും മാറ്റിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week