KeralaNews

കാട്ടാക്കടയില്‍ സ്ത്രീക്ക് നേരെ യുവാക്കളുടെ ആക്രമണം

തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്ത്രീക്ക് നേരെ യുവാക്കളുടെ ആക്രമണം. മകള്‍ക്കൊപ്പം റോഡിലൂടെ നടന്നുപോകുമ്പോഴാണ് ബൈക്കിലെത്തിയ യുവാക്കള്‍ ആക്രമിച്ചത്.

കൂടെ പോകാന്‍ വിളിച്ചത് നിരസിച്ചതിനെ തുടര്‍ന്നാണ് മര്‍ദനം ഉണ്ടായത്. രണ്ട് യുവാക്കളെയും പോലീസ് പിടികൂടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button