കാസര്‍ഗോഡ്: രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി. അമ്മയും കുഞ്ഞും മരിച്ചു. കാസര്‍ഗോഡ് നീലേശ്വരത്താണ് സംഭവം. കടിഞ്ഞിമൂല സ്വദേശി രമ്യയാണ് കുഞ്ഞുമായി കിണറ്റില്‍ ചാടിയത്. പ്രസവത്തെ തുടര്‍ന്ന് ഇവര്‍ക്ക് വിഷാദരോഗമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News