/woman-and-two-month-old-baby-dies jump into well
-
News
പിഞ്ചു കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി; അമ്മയും കുഞ്ഞും മരിച്ചു
കാസര്‍ഗോഡ്: രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി. അമ്മയും കുഞ്ഞും മരിച്ചു. കാസര്‍ഗോഡ് നീലേശ്വരത്താണ് സംഭവം. കടിഞ്ഞിമൂല സ്വദേശി രമ്യയാണ് കുഞ്ഞുമായി കിണറ്റില്‍ ചാടിയത്. പ്രസവത്തെ…
Read More »