കോട്ടയം:ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകളുടെ നിര്‍ണയം പൂര്‍ത്തിയായി. അവസാന ദിവസമായ ഇന്നലെ(ഒക്ടോബര്‍ 5) ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തിലെയും സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പാണ് ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍വഹിച്ചത്.
തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജും എ.ഡി.സി ജനറല്‍ ജി. അനീസും സന്നിഹിതരായിരുന്നു.
സംവരണ വാര്‍ഡുകളുട പട്ടിക ചുവടെ
*ബ്ലോക്ക് പഞ്ചായത്തുകള്‍*
വൈക്കം
======
വനിതാ വാർഡുകൾ: 1ചെമ്പ്, 3മറവന്‍തുരുത്ത്, 4 വൈക്കപ്രയാര്‍, 7വെച്ചൂര്‍, 10ചെമ്മനത്തുകര, 13 കുലശേഖരമംഗലം
പട്ടികജാതി വനിതാ വാർഡ്: 5തോട്ടകം
പട്ടികജാതി വാർഡ്: 12നേരേകടവ്
കടുത്തുരുത്തി
======
വനിതാ വാർഡുകൾ: 6കാട്ടാമ്പാക്ക്, 8 കടുത്തുരുത്തി, 9 ആയാംകുടി, 11കല്ലറ,12 തലയോലപ്പറമ്പ്,13 പൊതി
പട്ടികജാതി വനിതാ വാർഡ്: 1 വടകര.
പട്ടികജാതി വാർഡ്: 2വെള്ളൂര്‍.
ഏറ്റുമാനൂര്‍
======
വനിതാ വാർഡുകൾ: 2 പ്രാവട്ടം, 4 അതിരമ്പുഴ, 6 മാന്നാനം, 9 അയ്മനം,10 തൊണ്ടമ്പ്രാല്‍,12 കുമരകം,13 കവണാറ്റിന്‍കര.
പട്ടികജാതി വാർഡ്: 1 പരിപ്പ്.
ഉഴവൂര്‍
======
വനിതാ വാർഡുകൾ:3രാമപുരം, 4 ഉഴവൂര്‍, 6കടപ്ലാമറ്റം, 7 വെമ്പള്ളി, 8കാണക്കാരി, 9കുറുമുള്ളൂര്‍, 11കോതനല്ലൂര്‍
പട്ടികജാതി വാർഡ്: 13മോനിപ്പള്ളി
ളാലം
=====
വനിതാ വാർഡുകൾ: 1വലവൂര്‍, 2കരൂര്‍, 5ഉള്ളനാട്, 9 കൊഴുവനാല്‍,11 മുത്തോലി, 12പുലിയന്നൂര്‍,13 വള്ളിച്ചിറ
പട്ടികജാതി വാർഡ്: 3കടനാട്
ഈരാറ്റുപേട്ട
======
വനിതാ വാർഡുകൾ: 1മേലുകാവ്, 2മൂന്നിലവ്, 4തീക്കോയി, 8 പൂഞ്ഞാര്‍, 9പിണ്ണാക്കനാട്, 11കൊണ്ടൂര്‍, 12തലപ്പലം
പട്ടികജാതി വാർഡ്: 5കല്ലേക്കുളം
പട്ടികവര്‍ഗ്ഗ വാർഡ്: 7വളതൂക്ക്
പാമ്പാടി
======
വനിതാ വാർഡുകൾ: 1കിടങ്ങൂര്‍, 3അകലക്കുന്നം, 4ചെങ്ങളം, 6 ആനിക്കാട്, 11മീനടം,12 വെള്ളൂര്‍, 14മണര്‍കാട്
പട്ടികജാതി വാർഡ്: 09 കോത്തല.
പള്ളം
=====
വനിതാ വാർഡുകൾ: 2തിരുവഞ്ചൂര്‍, 3വടവാതൂര്‍
4മാങ്ങാനം, 8കുറിച്ചി,10കുഴിമറ്റം, 12 നട്ടാശ്ശേരി, 13നീറിക്കാട്
പട്ടികജാതി വാർഡ്: 9പാത്താമുട്ടം.
മാടപ്പള്ളി
======
വനിതാ വാർഡുകൾ: 1തുരുത്തി,4വാകത്താനം, 5തോട്ടയ്ക്കാട്, 6 കുറുമ്പനാടം, 8തെങ്ങണ,10 അയര്‍ക്കാട്ടുവയല്‍,13 പൂവം
പട്ടികജാതി വാർഡ്: 11തൃക്കൊടിത്താനം.
വാഴൂര്‍ ബ്ലോക്ക്.
======
വനിതാ വാർഡുകൾ: 1 കറുകച്ചാല്‍, 2നെടുംകുന്നം, 4കൊടുങ്ങൂര്‍, 5പൊന്‍കുന്നം,8മണിമല, 10കാനം, 12ചേലക്കൊമ്പ്
പട്ടികജാതി വാർഡ്: 11 പത്തനാട്.
കാഞ്ഞിരപ്പള്ളി
=======
വനിതാ വാർഡുകൾ: 1 ആനക്കല്ല്, 2കാഞ്ഞിരപ്പള്ളി, 4കൂട്ടിക്കല്‍, 7വണ്ടന്‍പതാൽ, 10മുക്കൂട്ടുതറ, 11എരുമേലി,13പൊന്തന്‍പുഴ.
പട്ടികജാതി വനിതാ വാർഡ്: 9 കോരുത്തോട്.
പട്ടികജാതി വാർഡ്: 5പാറത്തോട്.
*കോട്ടയം ജില്ലാ പഞ്ചായത്ത്*
======
വനിതാ വാർഡുകൾ: 1വൈക്കം,5കുറവിലങ്ങാട്, 10കാഞ്ഞിരപ്പള്ളി, 12കങ്ങഴ, 13പാമ്പാടി, 16വാകത്താനം, 17 ക്കൊടിത്താനം, 19കുമരകം, 20അതിരമ്പുഴ, 22തലയാഴം.
പട്ടികജാതി വനിതാ വാർഡ്: 8മുണ്ടക്കയം.
പട്ടികജാതി വാർഡ്: 11പൊന്‍കുന്നം.