EntertainmentNews
‘കളക്കാത്ത’ ഗാനത്തിന് ചുവട്‌വെച്ച് നവദമ്പതികള്‍; പ്രീവെഡിങ് വീഡിയോ വൈറല്‍
പ്രീവെഡിങ് ഷൂട്ടില്‍ പുതുമകള്‍ കണ്ടെത്താനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. പലവിധത്തിലുള്ള പ്രീവെഡിങ് ഷൂട്ടുകള്‍ തമ്മള്‍ കണ്ടിട്ടുണ്ട്. ഒരു ഷോര്‍ട്ട് ഫിലിമോ സിനിമയോ കാണുന്ന എഫക്ടാണ് ചില ഷൂട്ട് കണ്ടു കഴിഞ്ഞാല്‍.
ഇപ്പോളിതാ ദീപ്തിമനോജ് എന്നിവരുടെ പ്രീവെഡ്ഡിങ് വിഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മലയാളി പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ച ‘അയ്യപ്പനും കോശി’യും എന്ന സിനിമയില്‍ നഞ്ചിയമ്മ പാടിയ ‘കളക്കാത്ത’ എന്നു തുടങ്ങുന്ന ഗാനത്തിന് ചുവടുവച്ചാണ് ദീപ്തി മനോജ് എന്നിവര്‍ പ്രീവെഡ്ഡിങ് ഷൂട്ട് ശ്രദ്ധേയമാക്കിയത്.
വീഡിയോ കാണാം
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News