പ്രീവെഡിങ് ഷൂട്ടില്‍ പുതുമകള്‍ കണ്ടെത്താനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. പലവിധത്തിലുള്ള പ്രീവെഡിങ് ഷൂട്ടുകള്‍ തമ്മള്‍ കണ്ടിട്ടുണ്ട്. ഒരു ഷോര്‍ട്ട് ഫിലിമോ സിനിമയോ കാണുന്ന എഫക്ടാണ് ചില ഷൂട്ട് കണ്ടു…