പീരുമേട് എംഎല്‍എ വാഴൂർ സോമൻ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ. നില ഗുരുതരമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഒരു പരിപാടിക്കിടെ എംഎൽഎ കുഴഞ്ഞുവീഴുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


