വയനാട്: ജില്ലയില്‍ രണ്ടുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.രണ്ടു പേരും വിദേശത്തു നിന്നു വന്നവരാണ്.
വിദേശത്ത് നിന്ന് 16 ന് വന്ന പൂതാടി സ്വദേശിയായ 26 കാരനും വിദേശത്ത് നിന്ന് 19 ന് വന്ന മേപ്പാടി സ്വദേശിയായ 60 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്.
വിദേശത്ത് നിന്ന് ഇവര്‍ കല്‍പ്പറ്റയിലെ സ്വകാര്യ ഹോട്ടലില്‍ ഇന്സ്റ്റിറ്റിയൂഷണ് ക്വാറന്റയിനിലായിരുന്നു. ഇന്ന് ഉച്ചയയോടെ പോസിറ്റീവ് പരിശോധനാഫലം വരുകയായിരുന്നു.ഇവര്‍ക്ക് ആശങ്ക പെടുത്തുന്ന സമ്പര്‍ക്ക പട്ടികകള്‍ ഇല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News