27.9 C
Kottayam
Wednesday, October 30, 2024
test1
test1

കളിക്കുന്നതിനിടെ രണ്ടര വയസുകാരൻ കനാലിൽ വീണ് മരിച്ചു

Must read

കല്‍പ്പറ്റ: പനമരം പരക്കുനിയില്‍ രണ്ടര വയസ്സുകാരന്‍ കനാലില്‍ വീണു മരിച്ചു. മഞ്ചേരി ഷംനാജ്-ഷബാന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹയാന്‍ ആണ് മരിച്ചത്. വീടിനു സമീപത്ത് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കനാലിലേക്ക് വീഴുകയായിരുന്നു.

ഒഴുക്കില്‍പ്പെട്ട ഹയാനെ വീടിനു സമീപത്ത് നിന്നും അന്‍പത് മീറ്ററോളം ദൂരെ നിന്നാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ വീട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രാത്രി പലരും വിളിച്ചു; അഴിമതിക്കെതിരെ പൊരുതിയ ധീരവനിതയെന്ന് അനുമോദനം; പുലർന്നപ്പോൾ കാര്യങ്ങൾ തിരിഞ്ഞു; രാക്ഷസിയെന്ന് വരെ വിളിച്ചെന്ന് പിപി ദിവ്യ

കണ്ണൂർ: യാത്രയയപ്പ് യോഗത്തിൽ എഡിഎം നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് ശേഷം നിരവധി പേർ തന്നെ അഭിനന്ദിച്ച് വിളിച്ചിരുന്നുവെന്ന് പിപി ദിവ്യ. കളക്ടറേറ്റിലെ ജീവനക്കാരുൾപ്പെടെ ഫോൺ വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്തുവെന്നാണ്...

സ്കൂട്ടറിനുള്ളിൽ ആയുധ ശേഖരം: കാശ്മീരിൽ തീവ്രവാദികൾക്ക് സഹായം ചെയ്ത ഒരാളെ പിടികൂടി

ശ്രീനഗർ : ജമ്മുകശ്മീരിൽ ഭീകരവാദികൾക്ക് സഹായം ചെയ്ത ഒരാളെ പിടികൂടി സംയുക്ത സുരക്ഷാസേന. പുൽവാമയിലെ ഡംഗർപോറയിൽ താമസിക്കുന്ന ഡാനിഷ് ബഷീർ എന്ന വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പുൽവാമ പോലീസ്, 55 രാഷ്ട്രീയ...

സൂര്യയുടെ’കങ്കുവ അടക്കം വമ്പന്‍ ചിത്രങ്ങള്‍’: കരിയറിന്‍റെ ഉന്നതിയില്‍, സിനിമ ലോകത്തെ ഞെട്ടിച്ച് നിഷാദ് യൂസഫിന്‍റെ വിയോഗം

കൊച്ചി: മലയാള സിനിമ ലോകത്തെ ഞെട്ടിക്കുന്ന വാര്‍ത്തയോടെയാണ് ഇന്ന് നേരം പുലര്‍ന്നത്. തന്‍റെ കരിയറിന്‍റെ ഏറ്റവും ശോഭനമായ ഉയരത്തില്‍ നില്‍ക്കവെയാണ് ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് വിടവാങ്ങുന്നത്.  കങ്കുവ പോലെ ഇന്ത്യന്‍ സിനിമ ഉറ്റുനോക്കുന്ന...

‘തല്ലുമാല’ എഡിറ്റർ നിഷാദ് യൂസഫ് മരിച്ച നിലയിൽ

കൊച്ചി: തല്ലുമാല, ഉണ്ട സിനിമകളിലൂടെ ശ്രദ്ധേയനായ ഫിലിം എഡിറ്റർ നിഷാദ് യൂസഫ്(43) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ടോടെ പനമ്പള്ളിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തല്ലുമാല, ഉണ്ട, ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക...

ഗൂഗിൾ പെയ്ക്കും ഫോൺ പെയ്ക്കും എട്ടിന്റെ പണി;അംബാനി കളത്തിലേക്ക്

മുംബൈ: റിലയന്‍സിന്റെ ധനകാര്യ കമ്പനിയായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന് ഓണ്‍ലൈന്‍ പേയ്‌മെന്റ് അഗ്രഗേറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. തിങ്കളാഴ്ച (ഒക്ടോബര്‍ 28) മുതല്‍ ഇത്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.

test2