33.4 C
Kottayam
Saturday, May 4, 2024

മാവേലിക്കരയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

Must read

മാവേലിക്കര: വെട്ടിയാറിൽ അച്ചൻ കോവിലാറ്റിൽ കുളിക്കാനിറങ്ങയ മൂന്ന് വിദ്യാർത്ഥികൾ ഒഴുക്കിൽപെട്ടു; രണ്ട് പേര്‍ മരിച്ചു, ഒരാൾ നീന്തി രക്ഷപ്പെട്ടു.

വെട്ടിയാർ തറാവടക്കേതിൽ
ഉദയൻ്റെയും ബിനിലതയുടെയും
മകൻ അഭിമന്യു (16),
വെട്ടിയാർ തറാവടക്കേതിൽ
സുനിലിൻ്റേയും ദീപ്തിയുടേയും മകൻ ആദർശ് (16) എന്നിവരാണ് മരിച്ചത്.

മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week