33.1 C
Kottayam
Sunday, November 17, 2024
test1
test1

എറണാകുളത്ത് ലോക്ക്ഡൗണിന് ശുപാർശ, മാർക്കറ്റുകൾ പകുതി അടയ്ക്കും,57 പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 കടന്നു

Must read

കൊച്ചി:എറണാകുളം ജില്ലയിലെ 57 പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം കടന്ന സാഹചര്യത്തിൽ സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന തല വിദഗ്ധ സമിതിക്ക് ശുപാർശ ചെയ്യും.ഇപ്പോഴുള്ള
നിയന്ത്രണങ്ങൾ കൂടുതൽ ശക്തമായി നടപ്പിലാക്കാനും ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.മാർക്കറ്റുകളിൽ പകുതി അടച്ചിടും. കണ്ടെയ്ൻമെൻറ് സോണുകളിലെ നിയന്ത്രണം കൂടുതൽ കർശനമായി നടപ്പാക്കും.

അഗ്നിശമനസേന,നാവികസേന എന്നിവയുടെ സഹകരണത്തോടെ കൂടുതൽ ഓക്സിജൻ ലഭ്യതഉറപ്പുവരുത്താൻ നടപടി സ്വീകരിക്കും.
വാർഡ് തല ജാഗ്രതാസമിതികൾ കൂടുതൽ ഫലപ്രദമാക്കും.പുതുതായി 10000 ഡോസ് വാക്സിൻ കൂടി ജില്ലക്ക് ലഭിച്ചു. 27 സെന്ററുകളിൽ വാക്സിനേഷൻ സൗകര്യം ശനിയാഴ്ച ഒരുക്കും.

ജില്ലയിൽ ഇന്ന് 4642 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 20

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 4544

•ഉറവിടമറിയാത്തവർ-
72

• ആരോഗ്യ പ്രവർത്തകർ- 6

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 201
• തൃപ്പൂണിത്തുറ – 143
• പള്ളിപ്പുറം – 137
• വരാപ്പുഴ – 126
• ഫോർട്ട് കൊച്ചി – 112
• വെങ്ങോല – 111
• മരട് – 109
• പള്ളുരുത്തി – 103
• കളമശ്ശേരി – 96
• ചെങ്ങമനാട് – 82
• അശമന്നൂർ – 81
• നെല്ലിക്കുഴി – 77
• കിഴക്കമ്പലം – 73

• പിറവം – 73
• ആമ്പല്ലൂർ – 71
• എടത്തല – 67
• മഴുവന്നൂർ – 62
• കോട്ടുവള്ളി – 61
• അങ്കമാലി – 59
• കൂവപ്പടി – 59
• കുമ്പളങ്ങി – 56
• കോതമംഗലം – 56
• കീഴ്മാട് – 54
• കലൂർ – 53
• വടവുകോട് – 53
• ചിറ്റാറ്റുകര – 52
• ചൂർണ്ണിക്കര – 51
• പാറക്കടവ് – 51
• കാലടി – 50
• നോർത്തുപറവൂർ – 50
• വാഴക്കുളം – 5

• രായമംഗലം – 49
• കടവന്ത്ര – 48
• മട്ടാഞ്ചേരി – 48
• വൈറ്റില – 46
• നെടുമ്പാശ്ശേരി – 44
• നായരമ്പലം – 43
• എളമക്കര – 41
• കടുങ്ങല്ലൂർ – 41
• പാലാരിവട്ടം – 41
• എറണാകുളം നോർത്ത് – 40
• മുണ്ടംവേലി – 40
• വാരപ്പെട്ടി – 40
• ഉദയംപേരൂർ – 39
• കുമ്പളം – 39
• കടമക്കുടി – 35
• മൂവാറ്റുപുഴ – 35
• ആലുവ – 34
• പായിപ്ര – 34
• പാലക്കുഴ – 34
• എറണാകുളം സൗത്ത് – 33
• തോപ്പുംപടി – 33
• ഇടപ്പള്ളി – 32
• കവളങ്ങാട് – 32
• ആലങ്ങാട് – 31
• കുന്നുകര – 31
• തിരുവാണിയൂർ – 31
• തേവര – 31
• ഒക്കൽ – 30
• വടുതല – 29
• ഇടക്കൊച്ചി – 27
• ചേരാനല്ലൂർ – 27

• പുത്തൻവേലിക്കര – 27
• കുഴിപ്പള്ളി – 26
• മണീട് – 25
• മുടക്കുഴ – 25
• ഐക്കാരനാട് – 24
• കാഞ്ഞൂർ – 24
• ഞാറക്കൽ – 24
• മുളന്തുരുത്തി – 24
• കുന്നത്തുനാട് – 23
• തിരുമാറാടി – 23
• പെരുമ്പാവൂർ – 23
• പിണ്ടിമന – 22
• ഏലൂർ – 21
• കരുമാലൂർ – 21
• മൂക്കന്നൂർ – 21
• ശ്രീമൂലനഗരം – 21
• ആവോലി – 20
• എടവനക്കാട് – 20
• വടക്കേക്കര – 20
• ചോറ്റാനിക്കര – 19
• ചെല്ലാനം – 18
• തമ്മനം – 17
• ഇലഞ്ഞി – 16
• കോട്ടപ്പടി – 16
• പോണേക്കര – 16
• അയ്യപ്പൻകാവ് – 15

• കറുകുറ്റി – 15
• കല്ലൂർക്കാട് – 15
• മഞ്ഞള്ളൂർ – 15
• പൈങ്ങോട്ടൂർ – 14
• മലയാറ്റൂർ നീലീശ്വരം – 14
• വാളകം – 14
• എടക്കാട്ടുവയൽ – 13
• കുട്ടമ്പുഴ – 12
• പച്ചാളം – 12
• പനമ്പള്ളി നഗർ – 12
• എളംകുന്നപ്പുഴ – 11
• കീരംപാറ – 11
• ചേന്ദമംഗലം – 11
• പെരുമ്പടപ്പ് – 11
• മുളവുകാട് – 11
• ഏഴിക്കര – 10
• രാമമംഗലം – 10
• വെണ്ണല – 10
• വേങ്ങൂർ – 10
• ആയവന – 8
• പൂണിത്തുറ – 8
• മഞ്ഞപ്ര – 8
• കൂത്താട്ടുകുളം – 7
• തുറവൂർ – 7
• പനയപ്പിള്ളി – 7
• അയ്യമ്പുഴ – 6
• കരുവേലിപ്പടി – 6
• പാമ്പാകുട – 6
• പൂതൃക്ക – 6
• മാറാടി – 6
• അതിഥി തൊഴിലാളി – 21
• ഐ എൻ എച്ച് എസ് – 1
• സി .ഐ .എസ് .എഫ് . – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

എളംകുളം,ചളിക്കവട്ടം,പല്ലാരിമംഗലം,പോത്താനിക്കാട്,ആരക്കുഴ.

• ഇന്ന് 2689 പേർ രോഗ മുക്തി നേടി.

• ഇന്ന് 5941 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1168 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 96355 ആണ്.

• ഇന്ന് 525 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 325 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
45224 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 144
• പി വി എസ് – 67
• ജി എച്ച് മൂവാറ്റുപുഴ- 40
. ജി എച്ച് എറണാകുളം-
22
• ഡി എച്ച് ആലുവ- 63
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 41
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി – 55
. പറവൂർ താലൂക്ക് ആശുപത്രി -13
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -59
• സഞ്ജീവനി – 73
• സ്വകാര്യ ആശുപത്രികൾ – 1615
• എഫ് എൽ റ്റി സികൾ – 23
• എസ് എൽ റ്റി സി കൾ-

439

ഡോമിസിലറി കെയർ സെൻ്റെർ- 369
• വീടുകൾ- 42201

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 49866 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 16662 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

ജില്ലയിലെ ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്കായുള്ളത് 6411 കിടക്കകൾ

ജില്ലയിലെ വിവിധ ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്കായി 6411 നോർമൽ കിടക്കകളാണ് വിവിധ ആശുപത്രികളിലായി നിലവിലുള്ളത്. ഇതിൽ 1184 എണ്ണം കോവിഡ് പോസിറ്റീവായ രോഗികൾക്കായി മാറ്റി വച്ചിരിക്കുന്നു. ഇതിൽ 150 ആളുകൾ ആരോഗ്യ സുരക്ഷാ ഇൻഷൂറൻസ് സൗകര്യത്തോടു കൂടി കോവിഡ് രോഗികൾ ചികിത്സയിൽ തുടരുന്നു. 1710 ആളുകൾ ഇൻഷൂറൻസ് ഇല്ലാതെയും ചികിത്സയിലുണ്ട്. 2735 കിടക്കകളിൽ കോവിഡ് ബാധിതരല്ലാത്ത ആളുകളും ചികിത്സയിലുണ്ട്.

ഇതു കൂടാതെ 3471 ഓക്സിജൻ കിടക്കകളും ജില്ലയിലുണ്ട്. ഇതിൽ 873 എണ്ണം കോവിഡ് ബാധിതർക്കായി നീക്കിവച്ചിരിക്കുന്നു. 322 ഇൻവാസീവ് വെൻ്റിലേറ്ററും 160 നോൺ ഇൻവസീവ് വെൻ്റിലേറ്റർ സൗകര്യങ്ങളും ജില്ലയിലുണ്ട്. ഇതിൽ 56 എണ്ണവും കോവിഡ് രോഗികൾക്കായുള്ളതാണ്. 36 എണ്ണത്തിൽ നിലവിൽ രോഗികൾ ചികിത്സയിൽ തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നയൻതാരയ്ക്കെതിരെ സൈബർ ആക്രമണം, ധനുഷിനെ ന്യായീകരിച്ച് ആരാധകർ, സിനിമാ താരങ്ങളുടെ പിന്തുണ നയൻസിന്

ചെന്നൈ : തമിഴ് നടൻ ധനുഷിനെതിരെ പരസ്യമായി വിമർശനമുന്നയിച്ച നടി നയൻതാരക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം. ധനുഷിനെ ന്യായീകരിച്ച് സമൂഹമാധ്യമങ്ങളിൽ ഹാഷ്ടാഗുകൾ പ്രത്യക്ഷപ്പെട്ടു. ധനുഷ് നിര്‍മ്മാതാവായ ‘നാനും റൗഡി താൻ’ സിനിമയിലെ ഭാഗങ്ങൾ...

പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആർടിസി ബസിൽ തീപിടുത്തം; ബസ് പൂര്‍ണമായി കത്തി നശിച്ചു

പത്തനംതിട്ട: പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം. ബസ് പൂർണമായും കത്തി നശിച്ചു. ​ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ആർക്കും പരിക്കൊന്നുമില്ല.  രാവിലെ അഞ്ചേകാലോടെ അട്ടത്തോട് ഭാ​ഗത്താണ് അപകടമുണ്ടായത്....

കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ്...

രഞ്ജിത്തിനെതിരെ ബം​ഗാളി നടി നൽകിയ ലൈം​ഗികാതിക്രമ കേസ്; കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ബംഗാളി നടിയുടെ പരാതിയിലായിരുന്നു സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണം. കുറ്റപത്രത്തിൽ രഞ്ജിത് മാത്രമാണ് പ്രതി. 36 സാക്ഷികളുണ്ട്. സിനിമയിൽ അഭിനയിക്കാൻ...

മണിപ്പൂരിൽ വീണ്ടും സംഘ‍ർഷം കനക്കുന്നു ; ഇന്റർനെറ്റ് റദ്ദാക്കി, ഇംഫാലിൽ കർഫ്യൂ

ഇംഫാൽ: അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്‌ചിംഗ്, കാങ്‌പോക്‌പി, ചുരാചന്ദ്പൂർ ജില്ലകളിലാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.