കോട്ടയം: ജില്ലയില്‍ 1806 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1799 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉള്‍പ്പെടുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേര് രോഗബാധിതരായി. പുതിയതായി 7643 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 23.62 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 844 പുരുഷന്മാരും 744 സ്ത്രീകളും 218 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 317 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
2461 പേര് രോഗമുക്തരായി. 16232 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 159686 പേര് കോവിഡ് ബാധിതരായി. 142505 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 60121 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം-253
പാലാ – 96
കല്ലറ- 95
മുണ്ടക്കയം – 68
കുറിച്ചി – 67
മണിമല – 59
ചിറക്കടവ്- 50
ചങ്ങനാശേരി -47
തലയോലപ്പറമ്പ്- 43
ഏറ്റുമാനൂർ – 40
കാഞ്ഞിരപ്പള്ളി, മറവന്തുരുത്ത് – 37
അതിരമ്പുഴ, പാറത്തോട്, കരൂർ-36
പുതുപ്പള്ളി, വാഴപ്പള്ളി – 34
വൈക്കം – 31
ഉദയനാപുരം, മുളക്കുളം, എലിക്കുളം-30
നീണ്ടൂർ, കടുത്തുരുത്തി, വാകത്താനം -28
മാടപ്പള്ളി, ഈരാറ്റുപേട്ട – 25
തിടനാട്, വെച്ചൂർ – 24
പാമ്പാടി – 23
തൃക്കൊടിത്താനം -21
നെടുംകുന്നം – 20
എരുമേലി-19
കറുകച്ചാൽ,വാഴൂർ, പനച്ചിക്കാട്-18
മരങ്ങാട്ടുപിള്ളി,മണർകാട്-17
വിജയപുരം, ടി.വി പുരം – 16
മീനച്ചിൽ, തലപ്പലം-14
അയർക്കുന്നം, ആർപ്പൂക്കര,പള്ളിക്കത്തോട് – 13
പായിപ്പാട് – 12
ചെമ്പ്, കൂട്ടിക്കൽ-11
ഭരണങ്ങാനം -10
അയ്മനം, കിടങ്ങൂർ – 9
വെള്ളൂർ, കുമരകം, കടനാട്, മീനടം – 8
കൂരോപ്പട – 6
മാഞ്ഞൂർ, രാമപുരം, അകലക്കുന്നം, മുത്തോലി – 5
തലയാഴം, ഞീഴൂർ, പൂഞ്ഞാർ, കാണക്കാരി, വെളിയന്നൂർ, തിരുവാർപ്പ്, കങ്ങഴ, കോരുത്തോട് – 4
ഉഴവൂർ, കൊഴുവനാൽ – 3
കടപ്ലാമറ്റം, തലനാട് -2
മേലുകാവ്, വെള്ളാവൂർ, കുറവിലങ്ങാട് – 1