കോട്ടയം: ജില്ലയില്‍ 891 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 885 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറു പേർ രോഗബാധിതരായി. പുതിയതായി 6268 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 14.21 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 375 പുരുഷന്മാരും 417 സ്ത്രീകളും 99 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 170 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.1310 പേര് രോഗമുക്തരായി. 7878 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 181263 പേര് കോവിഡ് ബാധിതരായി. 172358 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 37896 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം -122
തൃക്കൊടിത്താനം – 40
അതിരമ്പുഴ – 34
പനച്ചിക്കാട്, മാടപ്പള്ളി – 33
ചങ്ങനാശേരി -30
ചിറക്കടവ്, ഈരാറ്റുപേട്ട-28
ഏറ്റുമാനൂർ – 27
കാഞ്ഞിരപ്പള്ളി, വാഴപ്പള്ളി-26
കങ്ങഴ – 24
രാമപുരം – 23
കടുത്തുരുത്തി – 20
കുറിച്ചി, മുണ്ടക്കയം – 18
പാമ്പാടി, കരൂർ, എരുമേലി- 16
പാലാ -15
വൈക്കം, തലയോലപ്പറമ്പ്, പായിപ്പാട് – 14
പാറത്തോട്, വെള്ളൂർ, കൂട്ടിക്കൽ, കടനാട്, മുത്തോലി – 12
ടി.വി പുരം – 11
മാഞ്ഞൂർ – 10
വാകത്താനം, ഭരണങ്ങാനം -9
മീനച്ചിൽ, മേലുകാവ്, ആർപ്പൂക്കര – 8
വെച്ചൂർ, ഉഴവൂർ – 7
വെളിയന്നൂർ, കറുകച്ചാൽ, പള്ളിക്കത്തോട്, കാണക്കാരി, മണർകാട് – 6
വിജയപുരം, വാഴൂർ, അയർക്കുന്നം, അയ്മനം – 5
വെള്ളാവൂർ, നീണ്ടൂർ, പൂഞ്ഞാർ, പുതുപ്പള്ളി, കൂരോപ്പട, മീനടം – 4
മുളക്കുളം, മരങ്ങാട്ടുപിള്ളി, ചെമ്പ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, തലനാട്, മണിമല, തലയാഴം, എലിക്കുളം – 3
കടപ്ലാമറ്റം, കൊഴുവനാൽ, തിടനാട്, കുമരകം, തിരുവാർപ്പ്, ഉദയനാപുരം – 2
തലപ്പലം, കുറവിലങ്ങാട്, നെടുംകുന്നം, മറവന്തുരുത്ത്, കിടങ്ങൂർ, കല്ലറ- 1