KeralaNews

തൃശ്ശൂർ ഡിസിസി സെക്രട്ടറി തൂങ്ങി മരിച്ച നിലയില്‍

തൃശ്ശൂർ:ഡിസിസി സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.വെണ്ടോര്‍ ചുങ്കം നെടുമ്പറമ്പില്‍ എന്‍എസ് സരസനെ (56)യാണ് വീട്ടിലെ കിടപ്പ് മുറിയില്‍ വൈകിട്ടോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പുതുക്കാട് പോലിസ് കേസെടുത്തു.ഭാര്യ: സുനന്ദ. മക്കള്‍: ശരത്, ശ്രീക്കുട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button